BOOKS MUSIC MOVIES VIEW CART WEB LINKS SMART NEWS
 
  Home  |  Malayalam Aggregator  |  Novels Short Stories  |  Humor  |  Travelogues Request Non-Listed Item
 
malayalam books, malayalam cds,dvds,video,movies,paintings online
Dildo|ഡില്‍ഡോ - SALE
ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം
ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം
വി.എം.ദേവദാസിന്റെ നോവല്‍

എല്ലാ ദിവസവും മുത്തശ്ശിക്കഥകൾ കേൾക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു. “...അങ്ങനെ അവർ ഒരുപാട് കാലം സുഖമായി ജീവിച്ചു” എന്ന പതിവ് കഥാന്ത്യങ്ങളിൽ മടുത്ത് അവരുയര്‍ത്തിയ “...അനന്തരം?” എന്ന ചോദ്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് കഥാപാത്രങ്ങൾ കൊല്ല്ലപ്പെടുകയോ, ശേഷിക്കുന്നവര്‍ അപ്രത്യക്ഷരാകുകയോ ചെയ്യുന്ന കഥകള്‍ പ്രചരിക്കാൻ തുടങ്ങിയത്. ഒരു പക്ഷേ, അധ്യയനവേളകളിൽ ക്ലാസ് മുറികളിൽ നിന്നും ഉയർന്നേക്കാവുന്ന “...അനന്തരം?” എന്ന ചോദ്യം ഒഴിവാക്കാനാവണം മരണങ്ങളുടേയും, അപ്രത്യക്ഷമാകലുകളുടെയും പാഠപുസ്തകങ്ങൾ രൂപകൽ‌പ്പന ചെയ്യപ്പെടുന്നത്. പക്ഷെ, മരണങ്ങളും, അപ്രത്യക്ഷമാകലുകളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ച ആ ചോദ്യം വീണ്ടും ഉയരുന്നു. ...അനന്തരം ?
-നോവലിന്റെ മുൻ‌കുറിപ്പിൽനിന്ന്
ഡില്‍ഡോ: ആസ്വാദനക്കുറിപ്പുകള്‍

ഡില്‍ഡോ > ദില്‍ദോ -> ഹൃദയം തരൂ - മേതില്‍ രാധാകൃഷ്ണന്
വാക്കുകള്‍കൊണ്ടൊരു പറക്കുംതളിക -സിമി
ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍ -ലാപുട

Regular Price: Rs.65
Sale Price: Rs.65

   Recommend to a friend
price inclusive of shipping ORDER BY TELEPHONE

Go Back

Other items in Novel

Bhootham | ഭൂതം
Vismayakalangal../വിസ്മയകാലങ്ങള്‍..
Dathapaharam|ദത്താപഹാരം
Sahir|സഹീര്‍
Ananthabhadram | അനന്തഭദ്രം
Sushamayude Olympic Parvam | സുഷമയുടെ ഒളിമ്പിക്
Vijayam Sunischitham | വിജയം സുനിശ്ചിതം
Sakhavu Kaarottu Kaaranavar|സഖാവ് കാരോട്ട് കാരണവര്

 malayalam books online kerala books

About us     |    Contact us     |   Customer Care  |   FAQ'S   |   Disclaimer   |   Privacy Policy   |   Advertise with Us

malayalam books, malayalam online, Malayalam magazines, Malayalam articles, malayalam literature, Kerala books, kerala articles, Kerala Magazines, Kerala Literature, Kerala Authors , online bookstore, Indian books, Indian literature, Indian magazines, dc books, current books, ONV, mulberry publications, Ezhuthachan, Cherusseri, Poonthanam, Ulloor, Vallathol, Kumaran Asan, .Chandu Menon, Kottarathil Shankunni, Raman Pillai, Ramalingam Pillai, Nalappattu Narayana , MT Vasudevan , Thakazhi, Basheer,
Zacharia, Puanthil Kunjabdulla, malayalam books online, smartneeds, smart needs, mallu movies, mallu books, mallu music, ebook, e-book,blog, blog